Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Loan Waiver

ക​ട​മെ​ടു​പ്പ് പ​രി​ധി​യി​ല്‍ 5,900 കോ​ടി വെ​ട്ടി​ക്കു​റ​ച്ച് കേ​ന്ദ്രം

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ക​​​​ട​​​​മെ​​​​ടു​​​​പ്പ് പ​​​​രി​​​​ധി​​​​യി​​​​ല്‍നി​​​​ന്നു 5,900 കോ​​​​ടി രൂ​​​​പ​​​കൂ​​​​ടി വെ​​​​ട്ടി​​​​ക്കു​​​​റ​​​​ച്ച് കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​ര്‍. ബു​​​​ധ​​​​നാ​​​​ഴ്ച രാ​​​​ത്രി​​​​യി​​​​ലാ​​​​ണ് ഇ​​​​തു​​​സം​​​​ബ​​​​ന്ധി​​​​ച്ച അ​​​​റി​​​​യി​​​​പ്പ് സ​​​​ര്‍​ക്കാ​​​​രി​​​​നു ല​​​​ഭി​​​​ച്ച​​​​ത്.

സം​​​​സ്ഥാ​​​​ന​​​​ത്തെ സാ​​​​മ്പ​​​​ത്തി​​​​ക​​​​മാ​​​​യി ശ്വാ​​​​സം മു​​​​ട്ടി​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​യാ​​​​ണി​​​​തെ​​​​ന്നും ഫെ​​​​ഡ​​​​റ​​​​ല്‍ ത​​​​ത്വ​​​​ങ്ങ​​​​ളു​​​​ടെ ലം​​​​ഘ​​​​ന​​​​മാ​​​​ണി​​​​തെ​​​​ന്നും കൊ​​​​ച്ചി​​​​യി​​​​ല്‍ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രോ​​​​ടു സം​​​സാ​​​രി​​​ക്ക​​​വേ മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷം അ​​​​വ​​​​സാ​​​​നി​​​​ക്കാ​​​​ന്‍ മാ​​​​സ​​​​ങ്ങ​​​​ള്‍ മാ​​​​ത്രം ബാ​​​​ക്കി​​​​നി​​​​ല്‍​ക്കേ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് ക​​​​ന​​​​ത്ത ആ​​​​ഘാ​​​​ത​​​​മേ​​​​ല്‍​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് കേ​​​​ന്ദ്രം.

നി​​​​ല​​​​വി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന 5900 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ കു​​​​റ​​​​വി​​​​നു പു​​​​റ​​​​മെ കി​​​​ഫ്ബി, പെ​​​​ന്‍​ഷ​​​​ന്‍ ക​​​​മ്പ​​​​നി എ​​​​ന്നി​​​​വ​​​​യു​​​​ടെ പേ​​​​രി​​​​ല്‍ നേ​​​​ര​​​​ത്തേത​​​​ന്നെ വാ​​​​യ്പാ​​​പ​​​​രി​​​​ധി​​​​യി​​​​ല്‍ വെ​​​​ട്ടി​​​​ക്കു​​​​റ​​​​യ്ക്ക​​​​ല്‍ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

ഇ​​​​തെ​​​​ല്ലാം ചേ​​​​ര്‍​ത്താ​​​​ല്‍ ഈ ​​​​സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷം മാ​​​​ത്രം വാ​​​​യ്പാ​​​യി​​​​ന​​​​ത്തി​​​​ലും ഗ്രാ​​​​ന്‍റി​​​​ലു​​​​മാ​​​​യി സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് ഏ​​​​ക​​​​ദേ​​​​ശം 17,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ കു​​​​റ​​​​വാ​​​​ണു​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കി​​​​ഫ്ബി ഫ​​​​ണ്ട് 12 കോ​​​​ടി വെ​​​​ട്ടി​​​​ക്കു​​​​റ​​​​ച്ചു. ഈ ​​​​വ​​​​ര്‍​ഷം ഗ്യാ​​​​ര​​​​ന്‍റി റി​​​​ഡ​​​​ക്‌​​​ഷ​​​​ന്‍ ഫ​​​​ണ്ടി​​​​ന്‍റെ പേ​​​​രി​​​​ല്‍ 3300 കോ​​​​ടി രൂ​​​​പ​​​​യും വെ​​​​ട്ടി​​​​ക്കു​​​​റ​​​​ച്ചു.

Latest News

Corehub Up